Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samastha Ap

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം. ത​ങ്ങ​ൾ​ക്ക് എ​ല്ലാം ചെ​യ്ത​ത് ത​ന്ന​ത് ഇ​ട​ത് സ​ർ​ക്കാ​ർ. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു. മ​ണ്ഡ​ല​മോ സ്ഥാ​നാ​ര്‍​ഥി​യോ നോ​ക്കാ​തെ ഇ​ട​തി​നൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ര്‍​ന്ന നേ​തൃ​യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് അ​റി​യി​ച്ച​ത്.

മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നാ​ണ് കാ​ന്ത​പു​രം വി​ഭാ​ഗം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ന​മ്മ​ളെ സ​ഹാ​യി​ച്ച​തി​നാ​ലും ഇ​പ്പോ​ഴും സ​ഹാ​യി​ക്കു​ന്ന​തി​നാ​ലും എ​ല്‍​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

ഭ​രി​ക്കു​ന്ന മു​ന്ന​ണി ചെ​യ്തു ത​ന്നി​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് എ​ല്‍​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ജാ​ഹി​ദ് വി​ഭാ​ഗ​ത്തെ ലീ​ഗ് വ​ഴി​വി​ട്ട് സ​ഹാ​യി​ക്കു​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് എ​പി വി​ഭാ​ഗം സ​മ​സ്ത​യു​മാ​യും ലീ​ഗു​മാ​യും അ​ക​ലു​ന്ന​ത്.

സ​മ​സ്ത​യു​ടെ നൂ​റാം വാ​ര്‍​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ട് ഇ​രു​വി​ഭാ​ഗ​വും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി ഒ​രു ബ​ന്ധ​വും വ​ച്ചു പു​ല​ര്‍​ത്തി​ല്ലെ​ന്ന് കാ​ണി​ച്ച് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

Latest News

Corehub Up